ഫൈവർ വഴി നിങ്ങളുടെ ബിസിനസ്സ് കെട്ടിപ്പടുക്കാം!!

നിങ്ങളൊരു ബിസിനസ് ഉടമയാണോ ? നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയ്ക്ക് പ്രധാനഘടകമായിട്ടുള്ള പല കാര്യങ്ങളും നിങ്ങൾ പുറത്തു നിന്ന് ചെയ്യിക്കാറുണ്ടോ ? ഉദാഹരണത്തിന് ലോഗോ ഡിസൈൻ , പോസ്റ്റർ ഡിസൈൻ , വെബ്‌സൈറ്റ് etc.. ഇങ്ങനെ പല സർവീസുകളും പതിനായിരങ്ങൾ മുടക്കി ചെയ്യിക്കുന്നവർ ശ്രദ്ധിക്കുക.. നിങ്ങൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് Fiverr എന്ന വെബ്‌സൈറ്റ്. https://goo.gl/WThwEr

ഇതിന്റെ പ്രത്തേകതയെന്താണെന്നു വച്ചാൽ വെറും അഞ്ചു ഡോളർ മുതലാണ് സേവനങ്ങൾ തുടങ്ങുന്നത്. അതായത് നിങ്ങൾ ഒരു ലോഗോ ചെയ്യാൻ ഒരു കമ്പനിക്ക് ആയിരങ്ങൾ മുടക്കുമ്പോൾ Fiverrൽ നിന്ന് നിങ്ങൾക്ക് വെറും അഞ്ചോ പത്തോ ഡോളർ കൊണ്ട് ഒരു ദിവസത്തിനുള്ളിൽ തന്നെ ലോഗോ റെഡി ആയി കിട്ടും.. ബിസിനസ് രംഗത്ത് ഇന്നേറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് കൂടിയാണ് Fiverr.. https://goo.gl/WThwEr

Fiverrനെ കുറിച്ച് കൂടുതൽ അറിയാം.

Fiverr എന്ന വെബ്‌സൈറ്റിൽ പോയി ആദ്യം നിങ്ങൾ അക്കൗണ്ട് തുടങ്ങുക.(https://goo.gl/WThwEr) തുടർന്ന് find services എന്ന കോളത്തിൽ നിങ്ങൾക്കാശ്യമായ സെർവിസ്സ് ടൈപ്പ് ചെയ്‌ത്‌ സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് പലരുടെയും പോസ്റ്റുകൾ (ഗിഗ്) കാണാൻ സാധിക്കും. ഇപ്പോൾ ഉദാഹരണമായി നിങ്ങൾ സെർച്ച് ചെയ്തത് വെബ്‌സൈറ്റ് എന്നാണെങ്കിൽ ഓരോരുത്തരുടെയും ഓഫറുകളും മറ്റു കാര്യങ്ങളും പോസ്റ്റ് ആയി കാണാൻ സാധിക്കും. ഇതിൽ നല്ല ഓഫറുകൾ നൽകുന്നവരെ തിരഞ്ഞെടുത്തു ഓർഡർ നൽകാം.. അവർ പറയുന്ന നിശ്ചിത ദിവസത്തിനുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ വെബ്‌സൈറ്റ് നിർമിച്ചു തരും..

നിങ്ങളുടെ ബിസിനസ്സ് മുന്നോട്ടുപോകാൻ Fiverr സഹായിക്കുന്നത് എങ്ങനെയാണ്?

ഇവിടെ നമുക്ക് കുറച്ചു പേരെ പരിചയപ്പെടാം. Fiverr വിജയകരമായി ഉപയോഗിച്ച കുറച്ചു സംരംഭകരെ..

Marc Prosser

ഞങ്ങൾ Fiverr ഉപയോഗിച്ച് തുടങ്ങിയത് ഞങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ച് വെബ്‌സൈറ്റിൽ ഒരു ബ്ലോഗ് എഴുതിയിടെണ്ട ആവശ്യകത വന്നപ്പോഴായിരുന്നു.. വളരെ കുറഞ്ഞ ചിലവിൽ writersനെ തിരഞ്ഞു ഞങ്ങൾ എത്തിപ്പെട്ടത് Fiverrൽ ആയിരുന്നു. വളരെ തുച്ഛമായ വിലക്ക് ഞങ്ങളത് ചെയ്തു.. https://goo.gl/1h816w

Ryan Stewart

ഞങ്ങൾ മുമ്പ് ഒരു പെട്ടെന്നുള്ള വെബ്സൈറ്റ് ലോഗോയ്ക്കായി Fiverr ഉപയോഗിച്ചിട്ടുണ്ട്. ഫലങ്ങളിൽ ഞങ്ങൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഞങ്ങളുടെ ലോഗോയിൽ നിന്നും നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണമെന്നത് കണ്ടെത്തുമ്പോൾ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെലവുകുറഞ്ഞ മാർഗമായിരുന്നു Fiverr. http://trkur5.com/222857/29708

Dario Rossi

ഇപ്പോൾ 1 വർഷം കഴിഞ്ഞു എന്റെ സ്വന്തം ഓൺലൈൻ ബിസിനസ്സ് തുടങ്ങിയിട്ട് അത് ഞാൻ നിങ്ങളോടു പറയാം!

പരസ്യങ്ങൾ ആവശ്യമുണ്ടോ? ബിസിനസ് കാർഡ് ഡിസൈനുകൾ ആവശ്യമുണ്ടോ? നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതെന്തും നിങ്ങൾക്ക് ചെയ്യാനുള്ള വഴിയുണ്ട്. ഞാൻ കുറച്ച് വീഡിയോ മാർക്കറ്റിംഗ് ചെയ്തു, എപ്പോഴും കാലാകാലങ്ങളിൽ വർക്ക് ചെയ്യാൻ ഞാൻ ഒരു സുഹൃത്തിനെ Fiverrൽ നിന്ന് കണ്ടെത്തി.

എന്റെ ബിസിനസിനു വേണ്ടി ഞാനൊരു വീഡിയോ തയ്യാറാക്കി Fiverrൽ നിന്ന് വളരെ കുറഞ ചിലവിൽ ഞാനത് ചെയ്യുകയും ചെയ്തു. ഇപ്പോൾ എന്റെ ബിസിനസ്സിന്റെ പ്രധാന മാർക്കറ്റിംഗ് ആ വീഡിയോ വച്ചാണ്.
https://goo.gl/pYt22t

ഇവർ കുറച്ചു പേര് മാത്രം. 7 മില്യണിലതികം പേര് ഇന്ന് Fiverr ഉപയോഗിക്കുന്നുണ്ട്. അതിൽ നല്ലൊരു പങ്കു നമ്മുടെ മലയാളി ബിസിനസുകാരും ഉണ്ട്. ഇനിയും പലരിലും എത്തിയിട്ടില്ല Fiverr. അത് കൊണ്ട് തന്നെ എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആർട്ടിക്കിൾ തയ്യാറാക്കിയത്. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇത് ഷെയർ ചെയ്യുമല്ലോ.. .

Fiverrൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക..
https://goo.gl/WThwEr

Leave a Reply

Your email address will not be published. Required fields are marked *