ചന്ദ്രനിൽ വൈഫൈ! പദ്ധതിയുമായി എലോൺ മസ്‌ക്..

50 വർഷം മുൻപ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന് ശേഷം പിന്നീടിത് വരെ നമ്മുടെ ഭാഗത്ത് നിന്നതിനൊരു ശ്രമം ഉണ്ടായിട്ടില്ല. എന്നാൽ എലോൺ മസ്‌ക് മാറ്റത്തിന്റെ വഴികളിലാണ്. അദ്ദേഹത്തിന്റെ പ്രതീക്ഷ മനുഷ്യൻ ഇനി കാല് കുത്തുന്നത് വളരെ വലിയൊരു പദ്ധതിയും കൂടിയായിട്ടായിരിക്കും..
ഡിസംബറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിൽ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കുന്നതിലെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

തന്റെ കമ്പനി സ്‌പേസ്‌ എക്‌സ് ഒരിക്കലും ചന്ദ്രനെ മാത്രം ആശ്രയിച്ചിട്ടല്ല എന്ന് എലോൺ മസ്‌ക് പറയുന്നു. പക്ഷെ ചന്ദ്രനിലേക്കുള്ള ധൗത്യം ഭൂമിയിലുള്ള ഓരോരുത്തർക്കും ഉപകാരപ്പെടുന്ന അല്ലെങ്കിൽ സഹായകരമായ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു.

സ്പേസ് എക്സ്, വോഡഫോൺ, നോകിയ, ഓഡി എന്നിവയുമൊത്ത് 2019 ൽ 4G നെറ്റ്വർക്കിനെ നിർമിക്കും. ഭൂമിയിൽ 5G നെറ്റ്‌വർക്ക് ആണ് മുന്നേറുന്നതെങ്കിലും ഇതിന് 4G തിരഞ്ഞെടുക്കുകയും ചെയ്തു, കാരണം സാങ്കേതികവിദ്യ കൂടുതൽ സ്ഥിരതയും ബഹിരാകാശയാത്രയ്ക്ക് അനുയോജ്യമായതുമാണ്.

പക്ഷെ ഭൂമിയിൽ ആവശ്യത്തിലധികം വയർലെസ് ശൃംഖല ഇപ്പോൾ തന്നെ ഉണ്ടെന്നിരിക്കെ ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യമുണ്ടോ ? ഈ വർഷാവസാനം ഉപഗ്രഹ ടൂറിസ്റ്റുകൾ ചന്ദ്രനിൽ പോകും എന്നത് ശരി തന്നെയാണ്. അതിന്റെ സന്ദർശനത്തിനു വേണ്ടി രണ്ടു സമ്പന്നരിൽ നിന്ന് ഇതിനോടകം തന്നെ വലിയ നിക്ഷേപം ശേഖരിച്ചിട്ടുണ്ട്..
എന്നാൽ നമ്മൾ പറഞ്ഞ പോലെ ഈ പദ്ധതിക്ക് മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയും വയർലെസ് ശൃംഖല സ്ഥാപിക്കുകയും എന്ന ധൗത്യം മാത്രമല്ല. അല്ലെങ്കിൽ അത് പോലുള്ള മറ്റു ആശയവിനിമയ സാങ്കേതിക വിദ്യകളൊന്നും തന്നെയല്ല ഇതിന്ന് വേണ്ടത്.

ഒരു വിദേശ മാധ്യമ റിപ്പോർട്ട് പ്രകാരം ചാന്ദ്ര 4Gയുടെ ഉദ്ദേശം ഭാവി ചാന്ദ്രപ്രവർത്തനങ്ങളെ പിന്തുണയ്ക്കുക എന്നതാണ്. അത് കൂടാതെ മനുഷ്യർക്കും വാഹനങ്ങൾക്കും ഉള്ള ചന്ദ്ര യാത്ര സുഗമമാക്കുക എന്നതും കൂടിയാണ്.
ചന്ദ്രന്റെ ഉപരിതലത്തിലോ അല്ലെങ്കിൽ ഒരു ബഹിരാകാശ സഞ്ചരിക് ഒരു അടിത്തറ ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ അത് മറ്റു പദ്ധതികൾ പെട്ടന്ന് തുടങ്ങാനും ബഹിരാകാശ സഞ്ചാരികൾക്ക് കൂടുതൽ സുഗമമാകുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *